ads

banner

Thursday, 20 December 2018

author photo

ബെംഗളുരു: ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബെംഗളുരുവില്‍ കെങ്കേരി റോഡിലാണ് അപകടം നടന്നത്.എന്‍ജിനീയറിംങ് വിദ്യാര്‍ഥിയാണ് അപകടത്തില്‍ മരിച്ചത്. റാഞ്ചി സ്വദേശി ശിവംകുമാറാണ് (20) മരിച്ചത്.ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. 

താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.രാജരാജേശ്വരി എന്‍ജിനീയറിംങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം 3 വര്‍ഷ വിദയാര്‍ഥിയായിരുന്നു ശിവം കുമാര്‍.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement