ads

banner

Monday, 24 December 2018

author photo

തിരുവനന്തപുരം: ഭക്തരോടും സ്ത്രീകളോടുമുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് വി.മുരളീധരന്‍. സ്ത്രീകളെ ശബരിമലയിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം അവര്‍ക്ക് തിരിച്ചുപോകേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്ന സര്‍ക്കാരിന് ഭക്തരോടോ സ്ത്രീകളോടോ പ്രതിബദ്ധതയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ സര്‍ക്കാരിനു മേലുള്ള സമ്മര്‍ദം മനസിലാക്കുന്നു. അതിനായി ഏതുവിധേനയും ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ മറവില്‍ ശബരിമലയിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിസ്ഥാനത്തെ അപഹാസ്യമാക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടാവുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
                                                                                                                                                                                                        

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement