ബെംഗളൂര്‍: കര്‍ണാടക ബാഗല്‍ക്കോട്ടിലെ മദ്യനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയുണ്ടായി.നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
മുന്‍ കര്‍ണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുളളതാണ് ഈ മദ്യനിര്‍മാണ ശാല. നിറാനി ഷുഗര്‍സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
This post have 0 komentar
EmoticonEmoticon