ബുക്കാറസ്റ്റ്: പ്രശസ്ത കനേഡിയന്‍ ഗാനരചയിതാവും ഗായികയുമായ ആന്‍സ പോപ്പ് കാര്‍ അപകടത്തില്‍ മരിച്ചു. ആന്‍സ സഞ്ചരിച്ചിരുന്ന കാര്‍ ഡാനൂബ് നദിയിലേയ്ക്ക് മറിഞ്ഞാണ് അപകടം. ആന്‍സ വീട്ടില്‍ എത്താത്തതിനാലും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാലും സഹോദരിയാണ് ആന്‍സയെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്. കാര്‍ കണ്ടയുടന്‍ തന്നെ അത് ആന്‍യുടെ കാര്‍ ആണെന്ന് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ വലിയ ആരാധകരുള്ള ഗായികയാണ് ആല്‍സ.
This post have 0 komentar
EmoticonEmoticon