ads

banner

Saturday, 29 December 2018

author photo

കൊല്ലം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു.കൊല്ലത്താണ് സംഭവം നടക്കുന്നത്. പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനാണ് കുത്തേറ്റ് മരിച്ചത്. വ്യാജ മദ്യമാഫിയ സംഘത്തില്‍പെട്ട സുനിലാണ് ആക്രമത്തിനു പിന്നിലെന്ന് സിപിഎം ആരേപിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement