തിരുവനന്തപുരം: തിരുവനന്തപുരം ടെക്കനോപാര്‍ക്കിലെ ജീവനക്കാരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ കളക്ടറുടെ നിര്‍ദേശം. ടെക്നോപാര്‍ക്ക് സിഇഒയ്ക്കാണ് കളക്ടര്‍ കത്ത് നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് നടപടി.
This post have 0 komentar
EmoticonEmoticon