ads

banner

Friday, 17 May 2019

author photo

വിനയ്​ ഫോർട്ട്​ നായകനാകുന്ന പുത്തൻ പുതിയ ചിത്രം തമാശയുടെ ടീസർ പുറത്തിറങ്ങി. റൊമാൻറിക്ക് കോമഡി ചിത്രമായ തമാശ   സംവിധാനം ചെയ്യുന്നത് അഷ്​റഫ്​ ഹംസയാണ്. ദിവ്യ പ്രഭ, ഗ്രേസ് ആൻറണി, ചിന്നു ചാന്ദിനി, എന്നിവരാണ്​ നായികമാരാകുന്നത്​. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവരും മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിൽ കോളജ് അദ്ധ്യാപകനായാണ്​ വിനയ്​ ഫോർട്ട്​ വേഷമിടുന്നത്​. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം  നിര്‍മ്മിക്കുന്നത്. ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement