ആലപ്പുഴ: വനിതാ മതിലിനെ പൊളിക്കാന്‍ പല സ്ഥലങ്ങളില്‍ നിന്നും ശ്രമം നടക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എന്നാല്‍ ആ ശ്രമങ്ങള്‍ ഒന്നും വിലപ്പോകില്ല.ലോകം കണ്ട മറ്റൊരു അത്ഭുതമായി മാറും വനിതാ മതില്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
This post have 0 komentar
EmoticonEmoticon