തിരുവനന്തപുരം: സനല്‍കുമാറിന്റെ ഭാര്യ വിജിയെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി. അവരുടെ പ്രശ്നത്തില്‍ ഇടപെടുമെന്നും വേദനിപ്പിക്കുന്നത് തന്റെ രീതിയല്ലെന്നും വിജി വിളിച്ചിരുന്നെന്നും അപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും പറഞ്ഞിട്ടാണോ സത്യഗ്രഹം ഇരുന്നതെന്നാണ് വിജിയോട് താന്‍ ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon