ads

banner

Friday, 28 December 2018

author photo

ദമസ്‌കസ്: ഏഴു വര്‍ഷം അടച്ചിട്ട സിറിയയിലെ യു.എ.ഇ എംബസി വീണ്ടും തുറന്നു. ബഷാര്‍ അല്‍ അസദുമായി നല്ല ബന്ധത്തിന് തുടക്കം കുറിക്കുന്നതിന്റെ സൂചനയായാണ് ദമസ്‌കസില്‍ എംബസി തുറക്കുന്നത്.

പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെതിരെ 2011 ല്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടെയാണ് യു.എ.ഇ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചത്. തുടര്‍ന്നുണ്ടായ യുദ്ധത്തിലും പരസ്പര ആക്രമണങ്ങളിലും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ അഭയാര്‍ഥികളാവുകയും ചെയ്തു.

ഏഴു വര്‍ഷത്തെ ആഭ്യന്തര കലാപത്തിനൊടുവില്‍ വിമതരെ ഒതുക്കി സിറിയയുടെ ഭൂരിഭാഗം പ്രദേശവും ബഷാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് യു.എ.ഇ വീണ്ടും എംബസി തുറക്കാന്‍ തീരുമാനിച്ചത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement