കണ്ണൂര്‍: വീട്ടുപറമ്പില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. കണ്ണൂരിലെ പാനൂര്‍ അണിയാരത്ത് ആള്‍ താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. അതായത്, വടിവാളുകളും ഇരുമ്പ് പൈപ്പുമാണ് പിടികൂടിയത്.
വീട്ടു പറമ്പില്‍ മുണ്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു വാളുകളും പൈപ്പും കണ്ടെത്തിയത്.സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ നിന്നാണ് പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് വടിവാളുകളും ഒരു ഇരുമ്പ് പൈപ്പും പിടികൂടിയിരിക്കുന്നത്.രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ 7.30 ഓടെയായിരുന്നു റെയ്ഡ്. നടത്തിയത്.
This post have 0 komentar
EmoticonEmoticon