ads

banner

Sunday, 30 December 2018

author photo

കൊല്ലം: കരുനാഗപ്പള്ളിക്കു സമീപം സിഗ്‌നല്‍ തകരാര്‍ കാരണം ഇന്നു രാവിലെ മുതല്‍ തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുന്നു . രാവിലെ 6.45 നാണു സിഗ്നല്‍ സംവിധാനത്തില്‍ തകരാറുണ്ടായത്. എട്ടരയോടെ ഇതു പരിഹരിച്ചുവെങ്കിലും തിരുവനന്തപുരം -എറണാകുളം ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും വര്‍ക്കലയ്ക്കും കരുനാഗപ്പള്ളിക്കുമിടയിലെ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. 

ബിലാസ്പൂര്‍ ട്രെയിന്‍ പാലരുവി ട്രെയിന്‍ എന്നിവ ശാസ്താംകോട്ടയിലും വേണാട് എക്സ്പ്രസ് പെരിനാടും ജനശതാബ്ദി കൊല്ലത്തും രപ്തിസാഗര്‍ എക്സ്പ്രസ് മയ്യനാടും പരശുറാം എക്സ്പ്രസ് പരവൂരും ശബരി എക്‌സ്പ്രസ് വര്‍ക്കലയിലും പിടിച്ചിട്ടിരിക്കുകയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement