തിരുവനന്തപുരം: ശംഖുമുഖത്ത് തിരയില്‍പ്പെട്ട യുവതിയെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാര്‍ഡ് ജോണ്‍സന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് ടൂറിസം വകുപ്പില്‍ യോഗ്യതയ്ക്കനുസരിച്ച് ജോലിയും നല്‍കാന്‍ സംസ്ഥാന ഗവണ്മെന്റ് തീരുമാനിച്ചു.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon