ads

banner

Saturday, 15 December 2018

author photo

കൊച്ചി: കൊച്ചി ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നാളത്തെ നാല് പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി. 

56370 എറണാകുളം- ഗുരുവായൂര്‍, 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, 56373 ഗുരുവായൂര്‍- തൃശൂര്‍, 56374 തൃശൂര്‍- ഗുരുവായൂര്‍ എന്നീ ട്രെയ്‌നുകളാണ് റദ്ദാക്കിയത്.

ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ്, മാവേലി, മലബാര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, കാരയ്ക്കല്‍ എക്‌സ്പ്രസ് തുടങ്ങിയ പത്തോളം ട്രെയ്‌നുകള്‍ ഇടപ്പള്ളിയില്‍ 15 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം- മധുര എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകി പുറപ്പെടും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement