ജയ്പുര്‍: രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സിപിഎമ്മിന് ജയം. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാനും ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാലുമാണ് വിജയിച്ചിരിക്കുന്നത്.
2013ല്‍ ഒരു സീറ്റുപോലുമില്ലാതിരുന്ന സിപിഎമ്മിന്റെ തിരിച്ചുവരവിനാണ് 2018 ഇതോടെ സാക്ഷിയായത്.
28 മണ്ഡലങ്ങളിലാണ് സി.പി.എം രാജസ്ഥാനില്‍ മത്സരിച്ചത്. വിജയിച്ച രണ്ട് മണ്ഡലങ്ങളും ബി.ജെ.പി ഭരണത്തിലായിരുന്നു. ഇത്തവണ സി.പി.എമ്മിന്റെ ഗിര്‍ധരി ലാല്‍ 23,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയമുറപ്പിച്ചത്.
രാജസ്ഥാനില്‍ 2008ലാണ് സിപിഎം കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്,അനുപ്നഗര്‍ എന്നിവിടങ്ങളിലായിരുന്നു അന്ന് സിപിഎം വിജയം നേടിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon