ads

banner

Tuesday, 8 January 2019

author photo

തിരുവനന്തപുരം: 15കാരിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ മാറ്റി ഹൈക്കോടതി ശിക്ഷയില്‍ ഇളവ് ചെയ്തു. അതായത് വധശിക്ഷയില്‍ മാറ്റം വരുത്തി  ജീവപര്യന്തം തടവായിട്ടാണ് ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്തിരിക്കുന്നത്. വെമ്പായത്താണ് 15കാരിയെ ക്രൂരമായ ബലാല്‍സംഗ കൊലപാതകത്തിന് ഇരയാക്കിയ സംഭവം നടന്നത്. അതായത്, 2011 മാര്‍ച്ച് ആറിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.സംഭവത്തില്‍ പ്രതിയായ വീരണകാവ് മെയിലോട്ടുകുഴി ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷ് തുടര്‍ച്ചയായി 25 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്നും അതിന് മുമ്പ് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. 

ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പെണ്‍കുട്ടിയുടെ വീടിനുസമീപം ഓട്ടം പോയ സമയം ഓട്ടോ കുഴിയില്‍ വീണു. ശേഷം ഓട്ടോ കുഴിയില്‍ നിന്നു കരക്കു കയറ്റിയ ശേഷം പരിസരത്ത് ആരുമില്ലെന്ന് മനസിലാക്കി വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഘം ചെയ്യുകയും ആഭരണം കവരുകയുമാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, അന്ന് കേസില്‍ 2013 ജനുവരിയില്‍ പ്രതിക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ, ഈ വിധിക്കെതിരെയാ അപ്പീലും വധശിക്ഷ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചിരിക്കുന്നത്. മാത്രമല്ല, പോലിസ് ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതിക്കെതിരെ നിലനില്‍ക്കുന്നതായി വാദം കേട്ട ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, നീതി ലഭിക്കാന്‍ പ്രതിക്കു വധശിക്ഷ നല്‍കണമെന്നില്ല. പക്ഷെ,ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചാല്‍ മതിയാവും.കൂടാതെ, പ്രതി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായല്ല ക്രൂരകൃത്യം പ്രവര്‍ത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement