റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി. ലിബിയയിലും മൊറോക്കോയിലുമായുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ആളുകളെ കാണാതായിരിക്കുന്നത്.
കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ലിബിയയില്‍ നിന്നും പുറപ്പെട്ട ബോട്ടില്‍ 120 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 3 പേരെ നാവികര്‍ രക്ഷപ്പെടുത്തി. കാണാതായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
This post have 0 komentar
EmoticonEmoticon