തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ജനുവരി 25 ന് തുടക്കമാകും. ഫെബ്രുവരി ഏഴിന‌് സമ്മേളനം അവസാനിക്കും.
25ന‌് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങും. 28,29,30 തീയതികളിലാണ് നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച.
2019-20 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ‌് 31ന് അവതരിപ്പിക്കും. ഫെബ്രുവരി നാല‌് മുതല്‍ ആറുവരെയാണ് ബജറ്റിന്മേലുള്ള പൊതുചര്‍ച്ച.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon