കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 29- ന് കേരളത്തിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുലിനൊപ്പം പ്രിയങ്കയേയും കേരളത്തിലേക്ക് ക്ഷണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
http://bit.ly/2wVDrVvHomeUnlabelledരാഹുല്‍ ഗാന്ധി 29-ന് കേരളത്തില്‍ എത്തും,പ്രിയങ്കയെയും കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
This post have 0 komentar
EmoticonEmoticon