ചാര്‍ളി ചാപ്ലിന്‍-2 പ്രമോ വീഡിയോ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ ഈ ഗാനം ഇപ്പോള്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ പ്രഭുദേവയുടെ നായികയായി എത്തുന്നത്. പ്രഭുവും അദാ ശര്‍മയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അമിരീഷാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് അമ്മാ ക്രിയേഷന്‍സാണ്. 2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം ഭാഗമാണിത്. ജനുവരി 25 ചിത്രം തിയറ്ററിലെത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon