കരാകാസ്: വെനസ്വേലയിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരെ നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ അറിയിച്ചു.
കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാണ് മഡൂറോ ജയിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. മഡൂറോയെ താഴെയിറക്കാൻ മാസങ്ങളായി വൻപ്രതിഷേധമാണ്
രാജ്യത്തെങ്ങും നടക്കുന്നത്.
അമേരിക്കയടക്കം 21 രാജ്യങ്ങൾ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ രാജിവച്ച് പകരം പ്രതിപക്ഷ നേതാവ് യുവാൻ ഗെയ്ഡോ ഇടക്കാല പ്രസിഡന്‍റാകണമെന്ന് നിലപാടെടുത്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon