തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ദര്‍ശനം നടത്തിയ യുവതികളിൽ ഒരാൾ ദളിത് ആയതിനാൽ ശുദ്ധി ക്രിയ അയിത്താചാരം ആയി കണക്കാക്കും എന്ന് കമ്മീഷൻ അംഗം എസ് അജയകുമാർ വ്യക്തമാക്കി.
ഈ മാസം 17 നു ഹാജരാകാൻ തന്ത്രിക് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ ആണ് നോട്ടീസ് നൽകുന്നത്. ഭരണ ഘടനക്കും നീതി ന്യായ വ്യവസ്ഥക്കും മുകളിൽ അല്ല തന്ത്രി എന്നും അജയകുമാർ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon