ads

banner

Friday, 25 January 2019

author photo

കൊച്ചി:സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം. പ്രിയനന്ദനനെ ചാണകവെള്ളം തളിക്കുകയായിരുന്നു. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു.  

ബിജെപി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് പ്രിയനന്ദനന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement