ഇടുക്കി: കുട്ടിക്കാനം പള്ളിക്കുന്നില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ആന്ധ്ര സ്വദേശി വി കൃഷ്ണനാണ് മരിച്ചത്.കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം പുലര്‍ച്ചെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
http://bit.ly/2wVDrVvഅയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
Previous article
സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു
This post have 0 komentar
EmoticonEmoticon