കോഴിക്കോട്: വനിതാ മതിലിനെതിരെ കെഎസ്‌യുന്റെ പ്രതിഷേധം. മതിലിന്റെ പേരില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് കെഎസ്‌യു പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധം നടത്തി.
ഓഫീസ് പരിസരത്തേക്ക് ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസ് പ്രതിരോധിച്ചു. സ്ഥലത്ത് പോലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
This post have 0 komentar
EmoticonEmoticon