കോട്ടയം: ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ നാലു യുവതികൾ എരുമേലിയിലേക്കു പോയി. ഇവിടെ നിന്നു പമ്പയിലേക്കെത്താനാണു ശ്രമം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരിൽ മൂന്നു പേർക്ക് ഇരുമുടിക്കെട്ടുണ്ട്.

This post have 0 komentar
EmoticonEmoticon