കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നു. ഇവര്‍ക്കെതിരെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നത്. വധഭീക്ഷണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ടെന്ന് യുവതികള്‍ പറയുന്നു.
എന്നാല്‍ പോലീസിനെ വിശ്വാസമാണെന്നും അടുത്ത ആഴ്ചയോടു കൂടി വീടൂകളിലേക്ക് പോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് യുവതികള്‍ വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon