കൊച്ചി: രാജ്യത്ത‌് ഇന്ധനവില വീണ്ടും കുത്തനെ ഉയരുന്നു. തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന.
പെട്രോള്‍ ലിറ്ററിന് 18 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 74 കടന്നു. ഡീസല്‍ ലിറ്ററിന് 26 പൈസയാണ് കൂടിയത്. 70രൂപ 60 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില.
രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ‌് ഓയില്‍ വില കൂടിയതുമാണ‌് വര്‍ധനയ‌്ക്ക‌് കാരണമെന്ന‌് എണ്ണക്കമ്ബനികള്‍ അവകാശപ്പെടുന്നു.

This post have 0 komentar
EmoticonEmoticon