തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. അതേസമയം, പമ്ബയിലേക്കുള്ള ബസ് സര്‍വീസ് തുടങ്ങിയെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ചെങ്ങന്നൂരില്‍ നിന്നും പമ്ബയിലേക്കാണ് സര്‍വീസാണ് നടത്തുന്നത്. തീര്‍ത്ഥാടകര്‍ എത്തിയാല്‍ പത്തനംതിട്ടയില്‍നിന്നും സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പാലക്കാട് ,മലപ്പുറം ,വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇന്നും കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല. വയനാട് സുല്‍ത്താന്‍ബത്തേരി കെഎസ്‌ആര്‍ടിസിയില്‍ ഡിപ്പോയില്‍ ജോലി ചെയ്യാന്‍ തയ്യാറായി ജീവനക്കാരെത്തി. പോലീസ് സംരക്ഷണം ലഭിച്ചാല്‍ വാഹങ്ങള്‍ അയക്കുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
http://bit.ly/2wVDrVvദേശീയ പണിമുടക്ക്; പമ്പയിലേക്കുള്ള ബസ് സര്‍വീസ് ആരംഭിച്ചു
Next article
കെപിസിസി പുനഃസംഘടന: അന്തിമതീരുമാനം ഇന്ന്
Previous article
പ്രണയബന്ധം തകര്‍ന്നു; യുവാവ് കാമുകിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു
This post have 0 komentar
EmoticonEmoticon