ഗാന്ധിനഗര്‍: ഗുജറാത്തില്‍ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. ട്രക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഗുജറാത്തിലെ ബാനസ്കന്ദയിലാണ് അപകടം നടന്നത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon