മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. ഇന്ന് 126 പോയിന്റ് സെന്‍സെക്സ് നഷ്ടത്തില്‍ 35,883.17ലും 40 പോയിന്റ് നിഫ്റ്റി താഴ്ന്ന് 10754ലുമാണ് വ്യാപാരം നടന്നത്.എന്നാല്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, എച്ചസിഎല്‍ടെക് എന്നീ കമ്പനികളുടെ ഓഹരികള്‍ നിലവില്‍ നേട്ടത്തിലണ്.
എന്നാല്‍, കമ്പനികളുടെ ഓഹരിയുടെ നേട്ടത്തില്‍ ആക്സിസ് ബാങ്ക്, എല്‍റ്റി, ടാറ്റാ മോട്ടോര്‍സ്, വോദാന്ത, ടാറ്റാ സ്റ്റീല്‍, എച്ചഡ്എഫ്സി, ഇന്റസന്റ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, മാരുതി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ബജാജ് ഓട്ടോ, കൊടക് ബാങ്ക്, ഏഷ്യന്‍പെയിന്റ്സ് എന്നീ കമ്പനികളുടെ ഓഹരികളും നിലവില്‍ നഷ്ടത്തിലുമായിരിക്കുന്നു.
This post have 0 komentar
EmoticonEmoticon