ഡല്‍ഹി : ജനപ്രിയ മൊബൈല്‍ ഫോണുകളുടെ കൂമ്പാരം തന്നെയാണ് സാംസങ് കമ്പനി നല്കിക്കൊണ്ടിരിക്കുന്നത് . എന്നാല്‍ ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫോണുകളുടെ ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയതാണ് സാംസംഗിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.
സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന ദേവദാസി സമ്പ്രദായത്തിനെതിരെ സി.പി.ഐ.എം
ഇറക്കുമതി ചെലവ് ഉയര്‍ത്തതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് സാംസംഗ്. ഇതിന്റെ ഭാഗമായി ഗാലക്‌സി എസ് 9, നോട്ട് 9 എന്നീ ഫ്‌ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ദില്ലി: ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫോണുകളുടെ ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയതാണ് സാംസംഗിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.ഇറക്കുമതി ചെലവ് ഉയര്‍ത്തതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് സാംസംഗ്. ഇതിന്റെ ഭാഗമായി ഗാലക്‌സി എസ് 9, നോട്ട് 9 എന്നീ ഫ്‌ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുളള തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ഇതോടെ ഗണ്യമായി കുറയുമെന്നും കമ്പനി വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon