ദില്ലി: ജിഎസ്ടി നികുതി റിട്ടേണ്‍ ഫയലിംഗ് ഉയര്‍ന്നു. എന്നാല്‍, ജനങ്ങള്‍ക്ക് ആശ്വാസമായി ജിഎസ്ടി (ചരക്ക് സേവന നികുതി) പരിവില്‍ കഴിഞ്ഞ മാസം കുറവും രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞമാസം 94,726 കോടി രൂപയാണ് പരിഞ്ഞുകിട്ടിയത്.
അതേ സമയം, നവംബറില്‍ ഇത് 97,637 കോടി രൂപയായിരുന്നു.എന്നാല്‍, നവംബറില്‍ 69.6 ലക്ഷം റിട്ടേണ്‍ ഫയല്‍ ചെയ്ത സ്ഥാനത്ത് ഡിസംബറില്‍ അത് 72.44 ലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. കൂടാതെ, നവംബറില്‍ നടന്ന വ്യാപാര സേവന ഇടപാടുകളുടെ ജിഎസ്ടിയാണ് ഡിസംബറില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. മാത്രമല്ല, എല്ലാ മാസവും ഒരു ലക്ഷം കോടിയിലേറെ രൂപ നികുതി പരിവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon