ads

banner

Wednesday, 30 January 2019

author photo

ന്യൂഡല്‍ഹി:അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരം ആരംഭിച്ചു. ലോക്പാല്‍ നിയമനം നടത്തിയില്ലെങ്കില്‍ ജനുവരി 30 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ നേരത്തെ പറഞ്ഞിരുന്നു.

ലോക്പാല്‍ ബില്ല് നടപ്പാക്കണമെന്നആവശ്യം 2013ല്‍ പാസായെങ്കിലും, ലോക്പാല്‍-ലോകായുക്ത നിയമനം നടപ്പാക്കണം, കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കണം തുടങ്ങിയവയാണ് ഇപ്പോഴത്തെ ആവശ്യം. സ്വന്തംഗ്രാമമായ മഹാരാഷ്ട്ര അഹമ്മദ്‌നഗറിനടുത്ത് റാളെഗണ്‍ സിദ്ധിയിലാണ് സമരം.

ലോക്പാല്‍നിയമനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് ഇതിനുമുന്‍പ് രണ്ടുതവണയും സമരംപിന്‍വലിച്ചതെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്നും ഹസാരെ പറയുന്നു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement