നടി വിദ്യാ ഉണ്ണി വിവാഹിതയായിരിക്കുന്നു. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരെയാണ് വിദ്യ വിവാഹം ചെയ്തിരിക്കുന്നത്. സഞ്ജയ് സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ്. മാത്രമല്ല, നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയാണ് വിദ്യ. ഫ്രാന്‍സീസ് മാര്‍പാപ്പ പങ്കെടുത്ത പരിപാടിയില്‍ കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്; വീഡിയോ വൈറല്‍ആയി മാറി. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ഹോങ്കോങ്ങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ വിദ്യ. ചേച്ചിയ്ക്ക് പിന്നാലെ സിനിമയിലേക്ക് എത്തിയെങ്കിലും പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സിനിമ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലൗ ആയിരുന്നു വിദ്യയുടെ ആദ്യ ചിത്രം.
This post have 0 komentar
EmoticonEmoticon