തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ കട തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിരുന്നു. വയനാട്ടില്‍ പലയിടത്തും വ്യാപാരികള്‍ കടകള്‍ തുറന്നു. അടപ്പിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തൃശൂരില്‍ ശക്തന്‍ നഗറില്‍ കര്‍ണാടക ആര്‍ടിസി ബസിനു നേരെ കല്ലേറ്. കുഴൂരില്‍ സിപിഎം ഓഫീസിനും കൊച്ചുകടവില്‍ ബിജെപി ഓഫിസിനും നേരെ കല്ലേറുണ്ടായി.
പാലക്കാട് ഒറ്റപ്പാലത്തത് സിപിഎം- ബിജെപി പ്രകടനം നേര്‍ക്കുനേര്‍ വന്നതിനെത്തുടര്‍ന്നു സംഘര്‍ഷം. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഒരു പൊലീസുകാരന് പരുക്കേറ്റു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon