ദോഹ: വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാന്റേര്‍ഡ് മീഡിയ ഇന്‍ഡെക്‌സ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഫേസ് ബുക്കിന്റെ അമേരിക്കയില്‍ നിന്നുമുള്ള പരസ്യ വരുമാനത്തില്‍ വന്‍ കുറവുണ്ടായി. 2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയാണുണ്ടായത്. എന്നാല്‍, രണ്ടാം പാദത്തില്‍ 30 ശതമാനമായിരുന്നു ഫേസ്ബുക്കിന്റെ വളര്‍ച്ച.
ഒന്നാം പാദത്തില്‍ ഫേസ്ബുക്ക് 35 ശതമാനത്തിന്റെ വളര്‍ച്ച നേടിയിരുന്നു. ഫേസ്ബുക്കിന്റെ വരുമാനത്തിലുണ്ടായ ഈ കുറവ് ഗൗരവമായി കാണണമെന്നാണ് വിപണി നിരീക്ഷണ സ്ഥാപനങ്ങള്‍ പറയുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon