ads

banner

Sunday, 6 January 2019

author photo

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്ന് ദേവസ്വം കമ്മീഷണര്‍. ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെയാണ് തന്ത്രി നടയടച്ചത്. അതുകൊണ്ട് തന്ത്രിക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. 

ബോ​ർ​ഡി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യോ​ടു കൂ​ടി മാ​ത്ര​മേ ത​ന്ത്രി​ക്ക് ന​ട അ​ട​യ്ക്കാ​നും ശു​ദ്ധി​ക്രി​യ​ക​ൾ ന​ട​ത്താ​നും ക​ഴി​യു​ക​യു​ള്ളുവെന്നും  ആ​ചാ​ര ലം​ഘ​നം ഉ​ണ്ടാ​യാ​ൽ‌ ത​ന്ത്രി ആ​ദ്യം ബോ​ർ​ഡി​നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ക്കേ​ണ്ട​തെന്നും ദേവസ്വം കമ്മീഷണര്‍  എ​ൻ. വാ​സു പ​റ​ഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement