ശ്രീനഗര്‍: കശ്മീരില്‍ ഒരു മണിക്കൂറിനിടെ പൊട്ടിത്തെറി നടന്നത് രണ്ടിടത്ത്. കത്വ ജില്ലയിലെ ഹിരാനഗര്‍ പ്രദേശത്തും ഷോപ്പിയാന് സമീപം ഗഗ്രനിലെ പോലീസ് ക്യാംപിലുമാണ് ഭീകരാക്രമണമുണ്ടായത്.
ഷോപ്പിയാന് സമീപത്തെ ഗഗ്രനിലെ പോലീസ് ക്യാംപില്‍ ഭീകരവാദികള്‍ ഗ്രനേഡ് പേരയോഗിക്കുകയായിരുന്നു. ഹിരാന നഗര്‍ പ്രദേശത്തുണ്ടായ പൊട്ടിത്തെറി പ്രതിരോധിക്കുവാന്‍ ബിഎസ്എഫ് ജവാന്മാര്‍ക്കു സാധിച്ചു. രണ്ട് അപകടങ്ങളിലും ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

This post have 0 komentar
EmoticonEmoticon