ലോകമെമ്പാടുമുള്ള സിനിമാ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന അവഞ്ചേഴ്‌സിന്റെ നാലാം ഭാഗമായ എന്‍ഡ് ഗെയിം ട്രെയിലർ പുറത്ത്. എന്‍ഡ് ഗെയിം ചിത്രം ഏപ്രില്‍ 26ന് തിയേറ്ററുകളിലെത്തും. റസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രം വീണ്ടുമെത്തുമ്പോൾ തങ്ങളുടെ ഇഷ്ട സൂപ്പര്‍ ഹീറോകള്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
http://bit.ly/2wVDrVvഅവഞ്ചേഴ്സ് 4 എന്‍ഡ് ഗെയിം: പുതിയ ട്രെയിലർ കാണാം
Previous article
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു
This post have 0 komentar
EmoticonEmoticon