ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നേരിയ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെ 4.23നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon