ലിമ: പെറുവില്‍ ശക്തമായ ഭൂകമ്ബം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് ഉണ്ടായത്.
പെറു-ഇക്വഡോര്‍ അതിര്‍ത്തിയിലാണ് ഏറ്റവും ശക്തിയില്‍ ഭൂകമ്പം അനുഭവപ്പെട്ടത്
ഇതുവരെ ആളപായമോ സുനാമി മുന്നറിയിപ്പോ പുറപ്പെടുവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon