കോഴിക്കോട് കടലുണ്ടിയിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിന്റെ ഗാലറി തകർന്നു വീണു. അപകടത്തില്‍ 30ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
താത്കാലികമായി നിർമിച്ച സ്റ്റേഡിയം ആണ് തകർന്നത്. മത്സരം നടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon