കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളില്‍ വന്‍തിരിമറിയെന്ന് വിജിലന്‍സ്. ആർഡിഎസ് കമ്പനിക്ക് കരാര്‍ നല്‍കിയത് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെ മറികടന്നാണെന്ന് വിജിലന്‍സ് കോടതിയില്‍. 42 കോടി രേഖപ്പെടുത്തിയ ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിനെ മറികടന്നാണ് 47 കോടി രേഖപ്പെടുത്തിയ ആര്.ഡി.എസ് കമ്പനിക്ക് കരാര്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍.
ആര്‍ഡിഎസ് 13.4 % റിബേറ്റ് നല്‍കുമെന്ന് ടെന്‍ഡര്‍ രേഖയില്‍ എഴുതിച്ചേര്‍ത്തു. ടെന്‍ഡര്‍ തിരുത്തിയത് കയ്യക്ഷരം പരിശോധിച്ചതില്‍ വ്യക്തമാണ്. ഉത്തരവാദിത്തം റോഡ്സ് ബ്രിജസ് കോര്‍പറേഷനും കിറ്റ്കോയ്ക്കുമാണ്. ഇതിന് തെളിവ് വിജിലന്‍സ് കോടതിക്ക് കൈമാറി. കൂടുതല്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് വ്യക്തമാക്കി.
പാലാരിവട്ടം പാലം നിര്‍മാണം: ആര്‍ഡിഎസിന് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ തിരുത്തി. ആര്‍ഡിഎസ് ക്വോട്ട് ചെയ്തത് 47 കോടി; ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് 42 കോടി ആര്‍ഡിഎസ് 13.4 % റിബേറ്റ് നല്‍കുമെന്ന് ടെന്‍ഡര്‍ രേഖയില്‍ എഴുതിച്ചേര്‍ത്തു.ടെന്‍ഡര്‍ തിരുത്തിയത് കയ്യക്ഷരം പരിശോധിച്ചതില്‍ വ്യക്തം ഉത്തരവാദിത്തം റോഡ്സ് ബ്രിജസ് കോര്‍പറേഷനും കിറ്റ്കോയ്ക്കും കൂടുതല്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ്, രേഖകള്‍ കോടതിക്ക് കൈമാറി.
Tuesday, 1 October 2019
Next article
Facebook fact-checking to exempt opinion and satire
Previous article
കേരളത്തിലേക്ക് ഇനി 30 വിമാന സർവ്വീസുകൾ; അംഗീകാരം നൽകി കേന്ദ്രം
This post have 0 komentar
EmoticonEmoticon