തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. മാര്‍ച്ച് 14ന് ഉച്ചക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.
ഹര്‍ത്താലിനെതിരായ ഹൈക്കോടതി വിധിയുടെയും ഹര്‍ത്താലില്‍ നിന്ന് ടൂറിസം, ഐ.ടി വ്യവസായത്തെ മാറ്റണമെന്ന അഭിപ്രായം ഉയരുന്നതിന്റേയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ സര്‍വകക്ഷി യോഗം വിളിക്കാമെന്നായിരുന്നു മുഖ്യമന്ത്രി നിലപാടെടുത്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon