കൊച്ചി : എറണാകുളം വൈറ്റിലയ്ക്കടുത്ത് ചക്കരപ്പറമ്പില്‍ കലുങ്ക് നിര്‍മ്മാണത്തിനിടെ ഭൂഗര്‍ഭ കേബിളില്‍ നിന്ന് ഷോക്കേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. രാവിലെ പത്തിനാണ് സംഭവം. പൈലിങ് നടത്തുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭൂഗര്‍ഭ വൈദ്യുത കേബിളില്‍ നിന്ന് ഷോക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് സൂചന.
http://bit.ly/2wVDrVvHomeUnlabelledകലുങ്ക് നിര്‍മ്മാണത്തിനിടെ ഭൂഗര്‍ഭ കേബിളില്‍ നിന്ന് ഷോക്കേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു
This post have 0 komentar
EmoticonEmoticon