ലോകത്തിലെ പല സംസ്കാരങ്ങള്‍ പല സമയത്ത് പല രീതിയിലാണ് സ്വവര്‍ഗ്ഗലൈംഗിതയെ സമീപിച്ചിട്ടുള്ളത്. ചിലപ്പോള്‍ അംഗീകരിച്ചും ചിലപ്പോള്‍ ഖണ്ഡിച്ചും സമൂഹങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അബ്രഹാമികമതങ്ങള്‍ പിന്തുടരുന്ന മതസ്ഥാപനങ്ങള്‍ പലതും സ്വവര്‍ഗ്ഗരതിയെ അസ്വീകാര്യമായി കാണുന്നു. സെമിറ്റിക്ക് മതങ്ങള്‍ ഇതൊരു പാപമായി കാണുന്നു. വൈദേശിക രാജ്യങ്ങളില്‍ ഈ വിഷയത്തെ മതപരമായ നീതിബോധത്തോടെ സമീപിക്കുന്നത് കുറ്റകരമായാണ് ചിത്രീകരിക്കപ്പെടുന്നത്.സ്വവര്‍ഗ്ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്ന ആശയത്തിന്റെ കരടുകള്‍ പുരാതന ഗ്രീക്കിലെ എഴുത്തുകളില്‍ കാണാം. ഹൈന്ദവസംസ്കാരത്തില്‍ ഈശ്വരന് സ്ത്രീയുടെയും പുരുഷന്റേയും ഭാവങ്ങള്‍ക്കു് അതീതമായാണ് ഇപ്രകാരമുള്ള പരാമര്‍ശനങ്ങല്‍ സൂചിപ്പിക്കുന്നത് എന്ന് ഹിന്ദുമത പണ്ഡിതര്‍ ഊന്നിപ്പറയുന്നു.
ക്വാലാലംപുര്‍(മലേഷ്യ): സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കാനൊരുങ്ങി ബ്രൂണെ. കുറ്റക്കാരായവരെ കല്ലെറിഞ്ഞ് കൊല്ലാനാണ.പുതിയ നിയമപരിഷ്‌കരണത്തിലെ നിര്‍ദേശം. ഏപ്രില്‍ മൂന്ന് മുതല്‍ പുതിയ നിയമം രാജ്യത്ത് നിലവില്‍വരും.സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ ഭരിക്കുന്ന ബ്രൂണെയില്‍ സ്വവര്‍ഗരതി നേരത്തെ തന്നെ നിയമവിരുദ്ധമാക്കിയിരുന്നു. ശരീഅത്ത് നിയമം പിന്തുടരുന്ന ബ്രൂണെയില്‍ വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച...മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ചുമാറ്റണമെന്ന നിയമം നടപ്പിലാക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതോടൊപ്പമാണ് സ്വവര്‍ഗരതിയ്ക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കാനും ബ്രൂണെ ഭരണകൂടം തീരുമാനമെടുത്തത്.
സ്വവര്‍ഗരതിയും ഇസ്ലാമും .. പുരുഷന്‍ പുരുഷനായും സ്ത്രീ സ്ത്രീയായും വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാമിന്റെ ശാസന. സ്വവര്‍ഗരതി സ്ത്രീയുടെയോ പുരുഷന്റെയോ മിശ്രലൈംഗികാവസ്ഥയുള്ളവരുടെയോ ആരുടേതായാലും അതില്‍ ഒരു വ്യക്തിയില്‍ സ്ത്രീയവസ്ഥയും മറ്റൊരാളില്‍ പുരുഷാവസ്ഥയുമാണ് മുന്നിട്ടു നില്‍ക്കുക. സ്ത്രീയുടെ ഭാഗം ഒരാളും പുരുഷന്റെ ഭാഗം മറ്റൊരാളും എറ്റെടുത്തുകൊണ്ടാണ് സ്വവര്‍ഗരതികള്‍ നടക്കുന്നത്. മിശ്രലൈംഗികതയിലും ഈ ലിംഗപരമായ പരികല്പന കാണാവുന്നതാണ്. ഏതു നിലക്കു നോക്കിയാലും ലൈംഗികതയില്‍ സ്ത്രീ/പുരുഷ ലിംഗങ്ങളുടെ സുവ്യക്തമായ ആധിപത്യമാണ് കാണപ്പെടുന്നത്. സ്വവര്‍ഗ പ്രണയ (gay)പുരുഷ്‌നും പുരുഷനും തമ്മിലുള്ള രതി യേക്കാള്‍ കുറവാണ് സാധരണ ഗതിയില്‍ സമൂഹത്തില്‍ പ്രണയിനികളായ സ്ത്രീയും സ്ത്രീയു(lesbian)മായുള്ള ലൈംഗികത. മനുഷ്യരാരും തന്നെ പ്രകൃത്യാ സ്വവര്‍ഗാനുരാഗികളല്ലെന്ന് ഇസ്‌ലാമിക പണ്ഡിത ലോകം നിരീക്ഷിക്കുന്നു.
സ്വവര്‍ഗരതി യഥാര്‍ത്ഥത്തില്‍ ധാര്‍മികമായ ക്രമഭംഗമാണ്. കൊടിയ പാപവും പ്രകൃതിവിരുദ്ധവുമാണ്. മനുഷ്യന്റെ നാണത്തെ അത് വലിച്ചൂരുന്നു. സ്വഭാവത്തെ ദുഷിപ്പിക്കുകയും മനസ്സിനെ മലിനമാക്കുകയും ചെയ്യും. മാറ്റിയെടുക്കാനാവാത്ത ഒരു രോഗമല്ലത്. കാരണം ഒരു വ്യക്തിയും സ്വവര്‍ഗാനുരാഗിയായി ജനിക്കുന്നില്ല. ഒരു കള്ളനായോ നുണയനായോ കൊലയാളിയായോ ജനിക്കാത്ത പോലെ. സാഹചര്യങ്ങള്‍ക്കടിപ്പെട്ട് കൃത്യമായ മാര്‍ഗദര്‍ശനമോ മൂല്യബോധമോ ലഭിക്കാത്തതാണ് പലരും ഈ ദുര്‍വൃത്തിയില്‍ അഭിരമിക്കാന്‍ കാരണം. സ്വവര്‍ഗരതിയെന്ന ഹീനകൃത്യത്തെ കുറിച്ച് പറയുന്ന ധാരാളം ഹദീസുകള്‍ കാണാം. ജാബിര്‍ (റ) നിവേദനം. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിന്റെ കാര്യത്തില്‍ ഞാനേറ്റവും ഭയക്കുന്നത് ലൂത്ത് നബി(അ)യുടെ സമുദായത്തിന്റെ ചെയ്തിയാണ് (തുര്‍മുദി, ഇബ്നുമാജ). ആ കൃത്യം ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് മൂന്നു പ്രാവശ്യം അവിടുന്ന് പ്രാര്‍ത്ഥിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും മറകൂടാതെ ഒരേ വിരിപ്പില്‍ നഗ്നരായി കിടക്കുന്നത് മതം നിഷിദ്ധമാക്കി.
പത്തു വയസ്സായ കുട്ടി അവന്റെ മാതാ പിതാക്കളോടോ സഹോദരിമാരോടോ ഒന്നിച്ചു ഒരേ കിടപ്പറയില്‍ കിടക്കുന്നത് വിലക്കി. സുന്ദരനായ കുട്ടിയെ ആസ്വദിച്ചു കൊണ്ടു നോക്കുക, സ്പര്‍ശിക്കുക അവനോടൊപ്പം ഒഴിഞ്ഞിരിക്കുക, അവന്റെ ശബ്ദം ശൃംഗാരരസത്തില്‍ ആസ്വദിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഹറാമാണെന്ന് ഇസ്‌ലാം അസന്ദിഗ്ദ്ധം പ്രഖ്യാപിച്ചു. വിമര്‍ശനം; ആധുനിക ശാസ്ത്രം കുടുതല്‍ പ്രതിപധികുന്നത് സ്വവര്‍ഗ്ഗരതി ഒരു രോഗമല്ല. അതുകൊണ്ടുതന്നെ ഇതിനൊരു ചിഗില്സ ആവശ്യമില്ല. മതതിന്ടെ ആശയം എന്നത് ഇസ്ലാം കുടുതല്‍ പ്രതിപാധികുന്നത് തലമുറകള്‍ വാര്‍ത്തെടുക്കുക എന്നതാണ് എന്നാല്‍ സേവര്‍ഗരതി ഇ ആശയത്തിന് എതിരാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon