ads

banner

Friday, 17 May 2019

author photo

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ സന്തോഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ അഴിമതിയില്‍ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

ഗാന്ധിജിയുടേതുപോലെ അഹിംസയുടെ പാതയല്ല മോദിയുടേതെന്നും മറിച്ച് ഹിംസയുടെ പാതയാണെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷന്‍ മോദിക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കമ്മീഷന്‍ നല്‍കിയെന്നും തെരഞ്ഞെടുപ്പ് തീയ്യതികള്‍ തീരുമാനിച്ചത് പോലും മോദിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഒരേ സമയം വാര്‍ത്താ സമ്മേളനം നടത്തിയതും കൗതുമായി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement