കാട്ടിക്കുളം: വയനാട് കാട്ടിക്കുളത്ത് വന്‍ കുഴല്‍പണവേട്ട. ഒരാള്‍ അറസ്റ്റിലായി. കൊടുവള്ളി സ്വദേശിയാണ് പിടിയിലായതെന്ന് സൂചന.
ഒരു കോടിയോളം രൂപയാണ് പിടികൂടിയത്. തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon