ads

banner

Wednesday, 6 February 2019

author photo

ന്യുഡൽഹി : പത്തുവയസുള്ള പെണ്‍കുട്ടി ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം ലംഘിക്കുന്നുവെന്ന റിവ്യൂ ഹരജികളിലെ വാദം അയ്യപ്പനെ അപമാനിക്കുന്നതെന്ന് അഭിഭാഷകനായ പി.വി ദിനേഷ്. കോടതിയലക്ഷ്യ ഹരജികളില്‍ വാദം നടത്തുകയായിരുന്നു അദ്ദേഹം.

റിവ്യൂ ഹരജികള്‍ സമര്‍പ്പിച്ചവരില്‍ മിക്കയാളുകളും കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരാണ്. ഇവരില്‍ മിക്കയാളുകളും സുപ്രീം കോടതി വിധിയ്‌ക്കെതിരെ കലാപം നടത്തിയവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ടിക ബ്രഹ്മചാരിയാണെന്നും അതിനാലാണ് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തതെന്നുമാണ് റിവ്യൂ ഹരജികളില്‍ എന്‍.എസ്.എസും, തന്ത്രിയും, പ്രയാര്‍ ഗോപലകൃഷ്ണനുമടക്കമുള്ളവര്‍ വാദിച്ചത്. ഈ വാദം അപമാനകരമാണെന്നാണ് ദിനേഷ് പറഞ്ഞത്.

അതിനിടെ, ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ പരിഗണിക്കണമോയെന്ന കാര്യം സുപ്രീം കോടതി വിധി പറയാനായി മാറ്റി. വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ തങ്ങളുടെ വാദം എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement